Question: ലോകത്തിലെ ഏറ്റവും കുറഞ്ഞ ജനസംഖ്യയുള്ള രാജ്യം ഏത്?
A. വത്തിക്കാൻ സിറ്റി
B. നീയു
C. നോർ ഫോക്ക്
D. മിക്കലോൺ
Similar Questions
ഇ - അമൃത് എന്തിന് പ്രസിദ്ധമാണ്
1. ഇത് ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗത്തെക്കുറിച്ച് ഉപഭോക്താക്കളെ ബോധവല്‍ക്കരിക്കുന്നു
2. ഇത് യു.എസ് സര്‍ക്കാരുമായി സഹകരിച്ചുള്ള വിജ്ഞാന കൈമാറ്റ പരിപാടിയാണ്
3. ഡീകാര്‍ബണൈസേഷന്‍ ത്വരിതപ്പെടുത്താന്‍ ഇത് ലക്ഷ്യമിടുന്നു
A. 1, 2 and 3
B. 1 and 2
C. 2 and 3
D. 1 and 2
ഏതു കായിക ഇനവുമായി ബന്ധപ്പെട്ട വ്യക്തിയാണ് ഷെഫാലി വർമ്മ ?